കാപ്പി-ഇത്രയേറെ ഗുണങ്ങൾ അടങ്ങിയതാണ്.
കാപ്പി കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാല് അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. കാപ്പികൊണ്ടും കാപ്പിപ്പൊടി കൊണ്ടും ഏറെ പ്രയോചങ്ങളാണ് നമുക്കുള്ളത്. നമ്മുടെ ചർമത്തിനും മുടിക്കും എന്തിന് നമ്മളെ പലരോഗങ്ങളിൽ നിന്നും രക്ഷിക്കാൻ പോലും ഇ കാപ്പിക്ക് കഴിയുന്നു. രാവിലെ എഴുനേറ്റാലുടൻ ഒരു കപ്പ് കാപ്പി പലരുടെയും ശീലമാണ്. ഒരു ദിവത്തേക്ക് വേണ്ട ഉന്മേഷം മുഴുവൻ നൽകാൻ ആ ഒരു കപ്പ് കാപ്പിക്കു കഴിയും എന്നാണവരുടെ പക്ഷം. കാപ്പി കുടി ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാപ്പി കുടിയന്മാർക്ക് ചില രോഗങ്ങൾ ഒന്നും വരില്ല എന്നാണ് … Continue reading കാപ്പി-ഇത്രയേറെ ഗുണങ്ങൾ അടങ്ങിയതാണ്.